ആപ്പ്ജില്ല

ഇറാഖ് സൈന്യം മൊസൂളിൽ ഗ്രാമീണരെ പീഡിപ്പിക്കുന്നു: ആംനസ്റ്റി ഇന്‍റർനാഷണൽ

മൊസൂളിന്‍റെ തെക്കൻ പ്രദേശത്തെ ഗ്രാമങ്ങളിലാണ് ഇറാഖ് സൈന്യം മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നത്.

TNN 10 Nov 2016, 10:18 am
ബാഗ്‍‍ദാദ്: ഇറാഖ് സൈന്യം മൊസൂളിൽ ഗ്രാമീണരെ കൊല്ലുന്നതായും വ്യാപകമായി മനുഷ്യാവകാശ ലംഘനം നടത്തുന്നതായും ആംനസ്റ്റി ഇന്‍റർനാഷണൽ. മൊസൂളിന്‍റെ തെക്കൻ പ്രദേശത്തെ ഗ്രാമങ്ങളിലാണ് ഇറാഖ് സൈന്യം മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നത്.
Samayam Malayalam investigate reports iraqi forces tortured and killed villagers near mosul in cold blood amnesty international
ഇറാഖ് സൈന്യം മൊസൂളിൽ ഗ്രാമീണരെ പീഡിപ്പിക്കുന്നു: ആംനസ്റ്റി ഇന്‍റർനാഷണൽ


ഐസിനെതിരെ അന്തിമ യുദ്ധം നടത്തി വരുന്ന ഇറാഖ് സൈന്യം ഷൂര, ഖൈര എന്നിവിടങ്ങളിൽ നിന്നായി ഐഎസ് ഭീകരരെന്ന് ആരോപിച്ച് പിടികൂടിയ ആറിലേറെ ഗ്രാമീണരെ വെടിവച്ചു കൊന്നതായി ആംനസ്റ്റി ഇന്‍റർനാഷണൽ പറയുന്നു. എന്നാല്‍ ഇറാഖ് അധികൃതർ ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Investigate reports Iraqi forces tortured and killed villagers near Mosul in ‘cold blood’: Amnesty International

The Iraqi authorities must urgently investigate reports that fighters wearing Iraqi Federal Police uniforms tortured and extrajudicially executed residents in villages they captured south of Mosul, said Amnesty International.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്