ആപ്പ്ജില്ല

പിപ്പ മിഡില്‍ടണ്‍ വിവാഹിതയായി - ചിത്രങ്ങൾ

ബ്രിട്ടന്റെ രാജകുമാരി കേറ്റ് മിഡില്‍ടണിന്റെ ഇളയ സഹോദരി പിപ്പ മിഡില്‍ടണ്‍ വിവാഹിതയായി

TNN 21 May 2017, 1:47 pm
ലണ്ടന്‍: ബ്രിട്ടന്റെ രാജകുമാരി കേറ്റ് മിഡില്‍ടണിന്റെ ഇളയ സഹോദരി പിപ്പ മിഡില്‍ടണ്‍ വിവാഹിതയായി. ജെയിംസ് മാത്യൂസ് ആണ് പിപ്പയുടെ വരന്‍. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സാന്നിദ്ധ്യത്തിൽ ബെര്‍ക്ക്‌ഷെയറിലെ എന്‍ഗില്‍ഫീല്‍ഡിലുള്ള സെന്റ് മാര്‍ക്‌സ് ചര്‍ച്ചില്‍ വച്ചു നടന്ന വിവാഹം.
Samayam Malayalam james matthews and pippa middleton wedding
പിപ്പ മിഡില്‍ടണ്‍ വിവാഹിതയായി - ചിത്രങ്ങൾ


പ്രമുഖകരുടെ ഡിസൈനര്‍ ഗൈല്‍സ് ഡീകനാണ് പിപ്പയുടെ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിവാഹത്തിനെത്തിയവരുടെയെല്ലാം ശ്രദ്ധാകേന്ദ്രവും പിപ്പയുടെ വസ്ത്രമായിരുന്നു. രാജകുമാരന്‍ വില്യം, ഭാര്യ കേറ്റ് മിഡില്‍ടണ്‍ ഹാരി രാജകുമാരന്‍ ടെന്നീസ് താരം റൊജര്‍ ഫെഡറര്‍ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു.





Pippa Middleton's wedding


Kate Middleton Pippa Middleton tied Knot with James Mathew

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്