മാലെ: മാലിദ്വീപിലെ അടിയന്തരാവസ്ഥക്കിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകനെ ഇന്ന് ഇന്ത്യയിൽ എത്തിക്കും. ഫ്രഞ്ച്-ഇംഗ്ലീഷ് വാര്‍ത്താ ഏജന്‍സി എഎഫ്പി (ഏജന്‍സി ഫ്രാന്‍സ്-പ്രസ്) റിപ്പോര്‍ട്ടര്‍മാരായ മണി ശര്‍മ്മ, അതീഷ് രാവിജി എന്നിവരാണ് മാലദ്വീപിൽ അറസ്റ്റിലായത്. മണി ശർമയെ ഇന്ന് തന്നെ നാടുകടത്തുമെന്ന് മാലദ്വീപ് ഭരണകൂടം വ്യക്തമാക്കി.
ടൂറിസ്റ്റ് വിസയിൽ മാലിദ്വീപിലെത്തിയതിന് ശേഷം കുടിയേറ്റ നിയമങ്ങൾ ലംഘിച്ച് മാധ്യമപ്രവർത്തകർ രാജ്യത്ത് മാധ്യമപ്രവർത്തനം നടത്തുകയായിരുന്നു ഇരുവരും. പഞ്ചാബ് സ്വദേശിയാണ് മണി ശര്‍മ്മ. മണി ശർമയെ ഇന്ത്യയിലേക്ക് അയക്കുമെന്ന് സ്ഥിരീകരിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.