ആപ്പ്ജില്ല

കാലിഫോർണിയയിൽ മണ്ണിടിച്ചിൽ: 17 മരണം, വീടുകൾ തകർന്നു

അപകടത്തിൽ നൂറിലേറെ വീടുകൾ തകർന്നു വീണു

TNN 11 Jan 2018, 1:57 pm
സാൻഫ്രാൻസിസ്‌കോ: തെക്കൻ കാലിഫോർണിയയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് 17 പേർ മരിച്ചു. മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ നൂറിലേറെ വീടുകൾ തകർന്നു വീണു.
Samayam Malayalam landslide in southern california 17 died
കാലിഫോർണിയയിൽ മണ്ണിടിച്ചിൽ: 17 മരണം, വീടുകൾ തകർന്നു


മോശം കാലാവസ്ഥയും ചളിയും മണ്ണും പ്രദേശത്ത് മൂടി കിടക്കുന്നതും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് പ്രധാനപ്പെട്ട ഹൈവേ അടക്കമുള്ള റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. 50 പേരെ രക്ഷപ്പെടുത്തിയതായി സുരക്ഷാസേന അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്