ആപ്പ്ജില്ല

ഫുട്‌ബോള്‍ മൈതാനം നിറയെ മയക്കുമരുന്ന്

ലോകത്തെ ഞെട്ടിച്ച്‌ ലബനീസ് പോലിസിന്റെ വൻ മയക്കുമരുന്ന് വേട്ട. 15000 കിലോ മയക്കുമരുന്നാണ് പോലീസ് പിടിച്ചെടുത്തത്

Samayam Malayalam 6 Jun 2018, 11:25 pm
ലോകത്തെ ഞെട്ടിച്ച്‌ ലബനീസ് പോലിസിന്റെ വൻ മയക്കുമരുന്ന് വേട്ട. 15000 കിലോ മയക്കുമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. അഞ്ചുപേര്‍ക്ക് വീതം ഫുട്‌ബോള്‍ കളിക്കാവുന്ന ഒരു മൈതാനം മുഴുവന്‍ നിരത്തിവച്ചിട്ടുള്ള പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ചിത്രവും ഒരു ലബനീസ് പ്രദേശിക മാധ്യമം പുറത്തുവിട്ടു.
Samayam Malayalam മയക്ക്മരുന്നു വേട്ട


ലബനനിലെ ക്വാസി പ്രദേശത്തെ സംഭരണ കേന്ദ്രത്തില്‍ നിന്നാണ് മയക്കുമരുന്ന കണ്ടെത്തിയത്. രാജ്യത്ത് കണ്ടത്തിയ ഏറ്റവും വലിയ മയക്കുമരുന്നു ശേഖരമാണിതെന്നും അധികൃതര്‍ പറയുന്നു. നാല് ഇറ്റലിക്കാര്‍, ബ്രസീലില്‍ നിന്നുള്ള രണ്ട് പേര്‍, ഒരു അര്‍ജന്റീനക്കാരന്‍, ഒരു ജര്‍മന്‍ പൗരന്‍ എന്നീ വിദേശികളും മയക്കു മരുന്ന് സംഘത്തിൽ ഉൾപ്പെടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്