ആപ്പ്ജില്ല

ഇറ്റലിയിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തി

നാശനഷ്ടം സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല

TNN 21 Feb 2017, 8:58 am
റോം: ഇറ്റലിയിൽ റിക്ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. രാജ്യത്തിന്‍റെ മധ്യമേഖലയിലാണ് ഭൂചലനം ഉണ്ടായത്. അബ്രൂസോ പ്രവിശ്യയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. നാശനഷ്ടം സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല.
Samayam Malayalam magnitude 4 0 earthquake shakes laquila
ഇറ്റലിയിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തി


കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇറ്റലിയിലുണ്ടായ വൻ ഭൂചലനത്തിൽ 300ലേറെ പേർ മരിക്കുകയും 400ലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.

Magnitude 4.0 earthquake shakes L'Aquila

An earthquake measuring 4.0 magnitude was reported in the l'Aquila province early on Monday morning, with the tremors also felt in the Marche region.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്