ആപ്പ്ജില്ല

കോംഗോയില്‍ വിമതരുടെ ആക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടു

നിക്കി ഹാലി വടക്കന്‍ കിവുവിലെ ഗോമയില്‍ രാവിലെ വന്നിറങ്ങിയതിന് പിന്നാലെയാണ്...

TNN 27 Oct 2017, 9:35 am
ബെനി: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിൽ ഉഗാണ്ടന്‍ വിമതര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടു. വടക്കന്‍ കിവു പ്രവിശ്യയിലെ ബെനി നഗരത്തിലാണ് ആക്രമണമുണ്ടായത്.
Samayam Malayalam many dies in a terrorist attack in congo
കോംഗോയില്‍ വിമതരുടെ ആക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടു


ഐക്യരാഷ്ട്രസഭയിലെ യുഎസ് പ്രതിനിധി നിക്കി ഹാലി വടക്കന്‍ കിവുവിലെ ഗോമയില്‍ രാവിലെ വന്നിറങ്ങിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

സര്‍ക്കാറിനെതിരെ പോരാട്ടം നടത്തുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ്(എഡിഎഫ്) ആണ് നഗരം ആക്രമിച്ചത്. ഇതേത്തുടര്‍ന്നു സൈന്യം ശക്തമായി തിരിച്ചടിച്ചു.

Many dies in a terrorist attack in Congo

Many dead in a terrorist attack in Congo says report.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്