ആപ്പ്ജില്ല

മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ പുതിയ നേപ്പാൾ പ്രധാനമന്ത്രി

മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ പുതിയ നേപ്പാൾ പ്രധാനമന്ത്രി. നേപ്പാളിലെ ഏറ്റവും വലിയ പാർട്ടിയായ

TNN 3 Aug 2016, 5:01 pm
കാഠ്മണ്ഡു: മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ പുതിയ നേപ്പാൾ പ്രധാനമന്ത്രി. നേപ്പാളിലെ ഏറ്റവും വലിയ പാർട്ടിയായ നേപ്പാളി കോൺഗ്രസിന്‍റെ പിന്തുണയോടെയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് നേപ്പാൾ നേതാവാണ് പുഷ്പ കമാൽ ദാഹൽ എന്ന പ്രചണ്ഡ.
Samayam Malayalam maoist chief prachanda elected as nepal prime minister
മാവോയിസ്റ്റ് നേതാവ് പ്രചണ്ഡ പുതിയ നേപ്പാൾ പ്രധാനമന്ത്രി


അവിശ്വാസ പ്രമേയം നേരിടുന്നതിനു മുമ്പ് കെ. പി ഒലി രാജിവച്ച ഒഴിവിലാണ് പ്രചണ്ഡ‍യെ തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണ‍യാണ് പ്രചണ്ഡ നേപ്പാൾ പ്രധാനമന്ത്രിയാകുന്നത്. നേരത്തെ 2009ൽ പ്രചണ്ഡ പ്രധാനമന്ത്രി പദവി രാജിവച്ചിരുന്നു. ഇന്ത്യ വിരുദ്ധ നിലപാടുകളാൽ ശ്രദ്ധേയനാണ് പ്രചണ്ഡ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്