ആപ്പ്ജില്ല

മരിയാനോ റിജോയി വീണ്ടും സ്പെയിൻ പ്രധാനമന്ത്രി

10 മാസം നീണ്ട അനിശ്ചിതത്വങ്ങൾക്കു ശേഷമാണ് സ്പെയിനിൽ മരിയാനോ റിജോയി വീണ്ടും പ്രധാനമന്ത്രി പദത്തിലേക്കെത്തിയത്.

TNN 30 Oct 2016, 12:08 pm
മാഡ്രിഡ്: മരിയാനോ റിജോയിയെ വീണ്ടും സ്പെയിൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. പത്തുമാസം നീണ്ട അനിശ്ചിതത്വങ്ങൾക്കു ശേഷമാണ് സ്പെയിനിൽ മരിയാനോ റിജോയി വീണ്ടും പ്രധാനമന്ത്രി പദത്തിലേക്കെത്തിയത്.
Samayam Malayalam mariano rajoy re elected as spains prime minister
മരിയാനോ റിജോയി വീണ്ടും സ്പെയിൻ പ്രധാനമന്ത്രി


പറയത്തക്ക ഭൂരിപക്ഷമില്ലാതെയാണ് സർക്കാർ അധികാരത്തിലേറുന്നത്. ഇത് പാർലമെന്‍റിൽ നിയമ നിർമാണം അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിന് തിരിച്ചടിയാകും. ആദ്യ തവണ വ്യക്തമായ ഭൂരിപക്ഷത്തിലാണ് റിജോയി അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ റിജോയിയുടെ കൺസർവേറ്റീവ് പോപ്പുലർ പാർട്ടിക്ക് 350ൽ 137 സീറ്റ് മാത്രമേ നേടാനായുള്ളൂ. 2011ൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട റിജോയ് രാജ്യം നേരിട്ട കനത്ത സാമ്പത്തിക മാന്ദ്യം മറികടക്കാൻ കടുത്ത തീരുമാനങ്ങളെടുത്തിരുന്നു.

Mariano Rajoy Re-elected as Spain’s Prime Minister

MADRID — Mariano Rajoy was re-elected as Spain’s prime minister on Saturday, ending a bitter period of political deadlock.

Members of the Spanish Parliament voted, 170 to 111, in favor of Mr. Rajoy, with 68 Socialist lawmakers abstaining. Mr. Rajoy is set to form a new conservative government in the coming week, after two inconclusive national elections and 10 months of stalemate.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്