വാഷിംഗ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പത്നി മിഷേല്‍ ഒബാമ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തക രൂപത്തില്‍ നവംബര്‍ 13ന് പ്രസിദ്ധീകരിക്കും. ഷിക്കാഗോയിലെ കുട്ടിക്കാലം മുതല്‍ വൈറ്റ് ഹൗസിലെ ജീവിതം വരെയുള്ള കാര്യങ്ങളാണ് ബികമ്മിംഗ്' എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിക്കുന്നത്.
ഡിജിറ്റല്‍, ഓഡിയോ പതിപ്പുകളായും പുറത്തിറക്കുന്ന പുസ്തകത്തിന്റെ പ്രസാധകര് പെന്ഗ്വിന് റാന്‍ഡം ഹൗസാണ്. ഒഇംഗ്ലീഷ്, സ്വീഡിഷ്, അറബിക് അടക്കം 24 ഭാഷകളില്‍ പുറത്തിറക്കും. ബില്‍ ക്ലിന്റണിന്റെ ഭാര്യ ഹില്ലര്‍ ക്ലിന്റണ്(ലിവിംഗ് ഹിസ്റ്ററി), ജോര്‍ജ് .ഡബ്ല്യു.ബുഷിന്റെ ഭാര്യ ലോറി ബുഷ്(സ്പോക്കണ് ഫ്രെം ദ ഹേര്‍ട്ട്) എന്നിവരും ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.