ആപ്പ്ജില്ല

മ്യാന്മറിന്റെ ആദ്യ സിവിലിയൻ പ്രസിഡന്റായി ടിൻ ഗോ

നീണ്ട 54 വർഷത്തെ സൈനീക ഭരണത്തിന് ശേഷം മ്യാൻമറിന്‍റെ ആദ്യ സിവിലിയൻ പ്രസിഡന്റായി ടിൻ ഗോയെ തെരെഞ്ഞെടുത്തു.

TNN 16 Mar 2016, 9:52 am
നീണ്ട 54 വർഷത്തെ സൈനീക ഭരണത്തിന് ശേഷം മ്യാൻമറിന്‍റെ ആദ്യ സിവിലിയൻ പ്രസിഡന്റായി ടിൻ ഗോയെ തെരെഞ്ഞെടുത്തു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഓങ് സാൻ സൂചി നയിക്കുന്ന നാഷനൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) പ്രതിനിധിയാണ് 70കാരനായ ടിൻ ഗോ. ഏപ്രിൽ ഒന്നിന് ടിൻ ഗോ പ്രസിഡന്‍റായി സ്ഥാനമേൽക്കും.
Samayam Malayalam myanmar elects htin kyaw as first civilian president in decades
മ്യാന്മറിന്റെ ആദ്യ സിവിലിയൻ പ്രസിഡന്റായി ടിൻ ഗോ


90 ഓളം ചെറുപാർട്ടികളിൽ നിന്ന് ആറായിരത്തോളം സ്ഥാനാർഥികളാണ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചത്. മൂന്നുകോടി വോട്ടർമാരാണ് മ്യാന്മറിന്റെ ഭാവി തീരുമാനിക്കാനായി വോട്ട് ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്