ആപ്പ്ജില്ല

നാ​സ​യു​ടെ ടെ​സ് ഏ​പ്രി​ൽ 16ന് ​പ​റ​ന്നു​യ​രും

നാ​സ​യു​ടെ ടെ​സ് (ട്രാ​ന്‍​സി​റ്റിം​ഗ് എ​ക്‌​സോ​പ്ലാ​ന​റ്റ് സ​ര്‍​വേ സാ​റ്റ​ലൈ​റ്റ് ) ദൗ​ത്യം ഏ​പ്രി​ൽ 16ന് ​പ​റ​ന്നു​യ​രും.

Samayam Malayalam 13 Apr 2018, 8:58 am
വാഷിംഗ്ടൺ: നാസയുടെ ടെസ് (ട്രാന്‍സിറ്റിംഗ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ) ദൗത്യം ഏപ്രിൽ 16ന് പറന്നുയരും. സൗരയൂഥത്തിന് പുറത്തുള്ള ആയിരക്കണക്കിന് പുതിയ ഗ്രഹങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യം വച്ചാണ് ടെസ് പറന്നുയരുക. കേപ് കാനവറൽ എയർ ഫോഴ്സ് സ്റ്റേഷനിൽ നിന്നായിരിക്കും വിക്ഷേപണം.
Samayam Malayalam nasas newest spacecraft will scour the galaxy for undiscovered planets
നാ​സ​യു​ടെ ടെ​സ് ഏ​പ്രി​ൽ 16ന് ​പ​റ​ന്നു​യ​രും


ഭൂ​മി​യ്ക്ക് സ​മാ​ന​മാ​യ ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള നാ​സ​യു​ടെ കെ​പ്ല​ര്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാഗമായിട്ടാണ് ടെസ് പറന്നുയരുക. ന​ക്ഷ​ത്ര​ങ്ങ​ളെ ഭ്ര​മ​ണം ചെ​യ്യു​ന്ന ഗ്ര​ഹ​ങ്ങ​ളി​ലെ ജീ​വ​സാ​ധ്യ​ത വി​ല​യി​രു​ത്തു​ക​യാ​ണ് ടെസിന്‍റെ ദൗ​ത്യം. സൗ​ര​യൂ​ഥത്തി​ലെ തി​ള​ക്ക​മേ​റി​യ ന​ക്ഷ​ത്ര​ങ്ങ​ളെ ചു​റ്റു​ന്ന ചെ​റി​യ ഗ്ര​ഹ​ങ്ങ​ളെ പോ​ലും ടെ​സ് ക​ണ്ടെ​ത്തും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്