ആപ്പ്ജില്ല

ഫിലിപ്പൈനില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും: 90 മരണം

ഫിലിപ്പൈനില്‍ കനത്ത മഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും

TNN 23 Dec 2017, 4:38 pm
മനില: ഫിലിപ്പൈനില്‍ കനത്ത മഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. നിരവധി പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. ദക്ഷിണ ദ്വീപായ മിന്ദാനോയിലാണ് മഴ ഏറെ ദുരിതം വിതച്ചത്.
Samayam Malayalam nearly 90 dead after philippines storm triggers mudslides and flooding
ഫിലിപ്പൈനില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും: 90 മരണം


മേഖലയില്‍ വൈദ്യുതി വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. മഴയ്ക്കൊപ്പം 80 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും ലഭിച്ചതായി അധികൃതര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്