ആപ്പ്ജില്ല

ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് വിജയ് മല്യ

ഫുട്‍ബോൾ തട്ടുന്നത് പോലെ എല്ലാവരും തന്നെ തട്ടിക്കളിക്കുകയാണെന്നും മല്യ പറഞ്ഞു.

TNN 23 Feb 2017, 8:25 am
ലണ്ടൻ: ബ്രിട്ടനിൽ താൻ സുരക്ഷിതനാണെന്ന് വിജയ് മല്യ. തന്നെ കൈമാറണമെന്ന് ബ്രിട്ടനോട് പറയാൻ ഇന്ത്യക്ക് അധികാരമില്ല. രാഷ്ട്രീയ പാർട്ടികൾ തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നു.
Samayam Malayalam no plans to return to india says vijay malya
ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് വിജയ് മല്യ


ഇന്ത്യയിലേക്ക് മടങ്ങാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും മല്യ വ്യക്തമാക്കി. ഫുട്‍ബോൾ തട്ടുന്നത് പോലെ എല്ലാവരും തന്നെ തട്ടിക്കളിക്കുകയാണെന്നും മല്യ പറഞ്ഞു.

No plans to return to India, says Vijay Malya

Vijay Malya says India has no rights to ask Britain to extradite him.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്