ആപ്പ്ജില്ല

മലാല ഐക്യരാഷ്ട്രസഭ സമാധാന സന്ദേശ വാഹക

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പ്രവർത്തനങ്ങൾക്ക്...

TNN 8 Apr 2017, 8:49 am
യുഎന്‍: ഐക്യരാഷ്ട്രസഭയുടെ സമാധാന സന്ദേശ വാഹക(മെസഞ്ചര്‍ ഓഫ് പീസ്) യായി സമാധാന നൊബേല്‍ ജേതാവ് മലാല യൂസഫ്‍സായിയെ തെരഞ്ഞെടുത്തു.
Samayam Malayalam nobel laureate malala yousafzai picked for highest honour by un chief
മലാല ഐക്യരാഷ്ട്രസഭ സമാധാന സന്ദേശ വാഹക


ഒരു അന്താരാഷ്ട്ര പൗരന് യുഎന്‍ നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമാണ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ നൊബേല്‍ ജേതാവിന് യുഎന്‍ നല്‍കിയത്. സ്കൂളുകളിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് മലാല നേതൃത്വം നല്‍കുമെന്ന് യുഎന്‍ തലവന്‍ അന്‍റോണിയ ഗുട്ടെറസ് അറിയിച്ചു.

തിങ്കളാഴ്‍ച്ച ഔദ്യോഗികമായി മലാലയ്ക്ക് പദവി സമ്മാനിക്കും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആഗോള വിദ്യാഭ്യാസ പ്രവര്‍ത്തകരെ മലാല നേരില്‍ക്കാണും.

Nobel Laureate Malala Yousafzai Picked for Highest Honour by UN Chief

United Nations Secretary-General Antonio Guterres has selected Nobel Peace Prize laureate Malala Yousafzai to be a UN messenger of peace, the highest honour bestowed by the UN chief on a global citizen.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്