ആപ്പ്ജില്ല

ഇനിയും ആണവപരീക്ഷണം നടത്തുമെന്ന് കിം ജോങ് ഉന്‍

ഇനിയും ആണവപരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍

TNN 11 Sept 2016, 8:31 pm
സിയോള്‍: ഇനിയും ആണവപരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ആണവായുധങ്ങളുടെ ഔദ്യോഗിക രാഷ്ട്രമാണ് ഉത്തരകൊറിയ എന്ന് അമേരിക്ക മനസ്സിലാക്കണം. അമേരിക്കയാണ് ഉത്തരകൊറിയ ആണവപരീക്ഷണം നടത്തുന്നതിന് കാരണമെന്നും കിം ജോങ് പറഞ്ഞു.
Samayam Malayalam north korea leader kim jong un talk about north korean nuclear test
ഇനിയും ആണവപരീക്ഷണം നടത്തുമെന്ന് കിം ജോങ് ഉന്‍


ആണവപരീക്ഷണത്തിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ അമേരിക്കയെ പരിഹസിച്ചാണ് ഉത്തരകൊറിയന്‍ ഏകാധിപതി രംഗത്തെത്തിയത്. ഉത്തരകൊറിയ ആണവനിര്‍വ്യാപനകരാറില്‍ ഒപ്പു വെയ്ക്കണമെന്ന് നിരവധി തവണ യുഎന്‍ രക്ഷാസമിതി നിര്‍ദ്ദേശം നല്കിയിരുന്നു. എന്നാല്‍ ഉത്തരകൊറിയ ഇതിന് വഴങ്ങിയിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്