യുണൈറ്റഡ് നേഷൻസ്: ആണവായുധങ്ങൾ സ്വയം പ്രതിരോധത്തിന് മാത്രമെന്ന് ഉത്തര കൊറിയ. ആണവ പദ്ധതിയുമായി മുന്നോട്ടു പോകുക എന്നതാണ് രാജ്യത്തിന്റെ നയമെന്നും യു എൻ പൊതുസഭയിൽ സംസാരിച്ച ഉത്തര കൊറിയൻ വിദേശകാര്യമന്ത്രി റി യൗങ് ഹോ പറഞ്ഞു.
അമേരിക്ക ഉയർത്തുന്ന ഭീഷണി നേരിടുന്നതിനായി തങ്ങൾക്ക് ആണവശേഷി വർധിപ്പിക്കേണ്ടതുണ്ട്. രാജ്യ സുരക്ഷക്കും കൊറിയൻ ഉപദ്വീപിന്റെ സമാധാനത്തിനും ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ ഉപരോധവും വിലക്കുകളും മറികടന്ന് കഴിഞ്ഞ ദിവസം ഉത്തര കൊറിയ ആണവായുധ പരീക്ഷണം നടത്തിയിരുന്നു.
north korea will develop nuclear weapons to hit america