കറാച്ചി: പരിശീലന പറക്കലിനിടെ പാക് വ്യോമ സേനയുടെ മിറാഷ് യുദ്ധവിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. കറാച്ചിക്ക് സമീപം മുഷാറഫ് കോളനിയിലാണ് വിമാനം തകര്‍ന്ന് വീണത്.
ജനവാസമുള്ള പ്രദേശത്തേക്ക് വിമാനം പതിക്കാതിരിക്കാൻ നടത്തിയ ശ്രമമാണ് പൈലറ്റിന്റെ മരണത്തിന് കാരണമായത്.
ഫ്രഞ്ച് നിര്‍മ്മിത യുദ്ധവിമാനമാണ് മിറാഷ്. അപകടത്തില്‍ മറ്റു നാശ നഷ്ടങ്ങളില്ലെന്ന് അധികൃതര്‍ അറിയിച്ചു.