ഹെലികോപ്ടർ തട്ടിയെടുക്കാൻ ശ്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊന്നു. അമേരിക്കയിലെ ഒറേഗണിലുള്ള ഹിൽസ്ബോറോ വിമാനത്താവളത്തിൽ തിങ്കളാഴ്ച പുലർച്ചെ പ്രാദേശിക സമയം പതിനൊന്നരയോടെയാണ് സംഭവം. വിമാനത്താവളത്തിലെ പറക്കൽ പരിശീലന കേന്ദ്രത്തിൽ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു അക്രമി ഹെലികോപ്ടർ തട്ടിയെടുക്കാനുള്ള ശ്രമം നടത്തിയത്.
മുഖം മൂടി ധരിച്ചെത്തിയ ഇയാൾ ഹെലികോപ്ടറിനകത്തേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. പരിശീലകനും ഒരു വിദ്യാർത്ഥിയുമായിരുന്നു ആ സമയം ഹെലികോപ്ടറിന് അകത്തുണ്ടായത്. ഇരുവരുടെയും നേർക്ക് തോക്ക് ചൂണ്ടി പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു. ബഹളം കേട്ട് പോലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടുന്നതിന് ഇടയിലാണ് ഇയാൾക്ക് വെടിയേറ്റത്. പോലീസിന്റെ വെടിവെപ്പിൽ സംഭവസ്ഥലത്ത് വച്ചുതന്നെ ഇയാൾ കൊല്ലപ്പെട്ടു.
Police kill gunman trying to steal helicopter at Oregon airport
Police in Oregon fatally shot a man who attempted to steal a helicopter from a private air hangar at an airport near Portland, authorities said Monday.