ജപ്പാനിൽ ഭൂചലനം: 9 മരണം; 800 പേ‍ർക്കു പരിക്ക്

ദക്ഷിണ ജപ്പാനിൽ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ 9 പേ മരിക്കുകയും 800 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

TNN 15 Apr 2016, 11:26 am
ടോക്കിയോ: ദക്ഷിണ ജപ്പാനിൽ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. ഭൂചലനത്തിൽ 9 പേർ മരിച്ചു. എണ്ണൂറോളം പേര്‍ക്കു പരിക്കുണ്ട്.
Samayam Malayalam
ജപ്പാനിൽ ഭൂചലനം: 9 മരണം; 800 പേ‍ർക്കു പരിക്ക്

പ്രാദേശിക സമയം രാത്രി 9.26നാണ് ഭൂചലനമുണ്ടായത്. താമന നഗരത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ മാത്രം ദൂരത്താണ് പ്രഭവകേന്ദ്രം. പത്തു കിലോമീറ്റര്‍ വിസ്തൃതിയില്‍ ചലനമുണ്ടായി.

#earthquake #kumamoto #japan pic.twitter.com/obShOnmITB — 永瀬リジ (@LidyNoShiranai) April 14, 2016 (വീഡിയോ കടപ്പാട്:'ടിബിഎസ് ന്യൂസ്) #Earthquake #kumamoto #Japan pic.twitter.com/YombTZX2lw — 永瀬リジ (@LidyNoShiranai) April 14, 2016

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്Open App