ആപ്പ്ജില്ല

ബ്രിട്ടനിൽ വംശീയ കുറ്റകൃത്യങ്ങൾ വർധിച്ചതായി റിപ്പോർട്ട്

2015-16 കാലത്ത് ആക്രമണങ്ങളുടെ കണക്ക് 60,000നു മുകളിലായിരുന്നു

TNN 18 Oct 2017, 10:05 am
ലണ്ടൻ: ബ്രിട്ടനിൽ വംശീയ കുറ്റകൃത്യങ്ങൾ വർധിച്ചതായി റിപ്പോർട്ട്. 2016നെ അപേക്ഷിച്ച് ഈ വർഷം 30 ശതമാനത്തിന്‍റെ വർധനവ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടിലെ വിവരം. ബ്രെക്സിറ്റിനും അതിനു ശേഷം നടന്ന ഭീകരാക്രമണങ്ങൾക്കിടെ വംശീയ കൊലപാതങ്ങളുൾപ്പെടെ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
Samayam Malayalam racist crime got increased in britain report
ബ്രിട്ടനിൽ വംശീയ കുറ്റകൃത്യങ്ങൾ വർധിച്ചതായി റിപ്പോർട്ട്


2015-16 കാലത്ത് ആക്രമണങ്ങളുടെ കണക്ക് 60,000നു മുകളിലായിരുന്നു. എന്നാൽ 2016-17 കാലത്ത് അത് 80,000 ആയി വർധിച്ചുതായി പഠനങ്ങൾ വ്യക്തമാക്കുന്നെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വംശീയവിദ്വേഷത്തെ തുടർന്നാണ് രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങളിൽ 80 ശതമാനവും ഉണ്ടാകുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Racist Crime got increased in Britain: Report

latest report says that Racist Crime got increased than last year in Britain

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്