ആപ്പ്ജില്ല

ഹൃദയം തകർന്നു; പൊട്ടിക്കരഞ്ഞ് മിയ ഖലീഫ

സമൂഹമാധ്യമങ്ങളിലാണ് പൊട്ടിക്കരയുന്ന വീഡിയോ മിയ ഖലീഫ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Samayam Malayalam 7 Dec 2020, 8:14 pm
ചിരികളിയുമായി മാത്രമേ മിയ ഖലീഫയെ സമൂഹമാധ്യമങ്ങളിൽ കണ്ടിട്ടുള്ളൂ. എന്നാൽ ആദ്യമായി പൊട്ടിക്കരയുന്ന വീഡിയോ ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം. മിയയെ കരയിച്ച കാരണം വീഡിയോയിൽ അവർ വ്യക്തമാക്കിയിട്ടുണ്ട്.
Samayam Malayalam mia khalifa
മിയ ഖലീഫ


പോൺ താരം എന്നതിനേക്കാളുപരി സ്പോർട്സ് അവതാരകയുടെ റോളാണ് മിയ ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളത്. 22.2 ദശലക്ഷം ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിലും 3.4 ദശലക്ഷം ഫോളോവേഴ്സ് ട്വിറ്ററിലും താരത്തിനുണ്ട്.

മേരിലാൻഡിൽ ജനിച്ചുവളർന്ന താരത്തിന് ബാസ്കറ്റ് ബോളിനോട് പ്രിയമാണ്. പ്രത്യേകിച്ചും വാഷിങ്ടൺ ഡിസിയോടും ജോൺ വാളിനോടും. അമേരിക്കൻ ബാസ്ക്കറ്റ് ബോൾ താരമായ ജോൺ വാൾ റോക്കറ്റ്സിലേക്ക് പോകുന്നു എന്ന വാർത്തയാണ് താരത്തെ കരയിച്ചത്. താൻ ഇനി റോക്കറ്റ്സ് ഫാൻ ആകേണ്ടിവരുമല്ലോ എന്നുള്ള വിഷമമാണ് താരത്തിന്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്