ആപ്പ്ജില്ല

91 യാത്രക്കാരുമായി സിറിയക്ക് പറന്ന റഷ്യൻ വിമാനം കാണാതായി

റഷ്യന്‍ ടെലിവിഷന്‍റെ കണക്ക് പ്രകാരം വിമാനത്തില്‍ 91 പേരാണ് ഉണ്ടായിരുന്നത്.

TNN 25 Dec 2016, 11:34 am
ഡമാസ്‍‍കസ്: സിറിയയിലേക്ക് പോവുകയായിരുന്ന റഷ്യൻ വിമാനം കാണാതായി. പ്രതിരോധ മന്ത്രാലയത്തിന്‍റെ വിമാനമാണ് കാണാതായിട്ടുള്ളത്. സോചിയിൽ നിന്ന് പുറപ്പെട്ടപ്പോൾ വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ എണ്ണം സംബന്ധിച്ച് വ്യത്യസ്തമായ കണക്കുകൾ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. റഷ്യന്‍ ടെലിവിഷന്‍റെ കണക്ക് പ്രകാരം വിമാനത്തില്‍ 91 പേരാണ് ഉണ്ടായിരുന്നത്.
Samayam Malayalam russian military aircraft disappears off radar 91 on board
91 യാത്രക്കാരുമായി സിറിയക്ക് പറന്ന റഷ്യൻ വിമാനം കാണാതായി


BREAKING: Russian military Tu-154 aircraft disappears from radars after takeoff in Sochi – reports https://t.co/i38oVqthD6 — RT (@RT_com) December 25, 2016
Russian military aircraft disappears off radar, 91 on board

A Russian military aircraft disappeared off the radar shortly after taking off from the Black Sea resort of Sochi, Russian media reported

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്