ആപ്പ്ജില്ല

സൗദിയില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന് വാദിച്ചയാള്‍ ജയിലില്‍

ഒരു വർഷം തടവും 30,000 റിയാൽ പിഴയും...

TNN 27 Dec 2016, 6:37 pm
റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചയാള്‍ അറസ്റ്റില്‍. പുരുഷന്മാരുടെ കീഴില്‍ നിന്ന് സ്ത്രീകളെ മോചിപ്പിക്കണമെന്നും സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്നും വാദിച്ചയാള്‍ക്കാണ് ശിക്ഷ.
Samayam Malayalam saudi man wanted to end male control over women jailed
സൗദിയില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന് വാദിച്ചയാള്‍ ജയിലില്‍


ഒരു വര്‍ഷമാണ് ജയില്‍ ശിക്ഷ. ഇതിന് പുറമെ 30,000 റിയാലും പിഴ വിധിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയും പൊതുസ്ഥലത്തെ പോസ്റ്ററുകളിലൂടെയും സ്ത്രീ സ്വാതന്ത്ര്യത്തിനായി വാദിച്ചു എന്നാണ് കേസ്.

Saudi man wanted to end male control over women, jailed

A Saudi Arabian man has been jailed for one year for calling for an end to the Muslim kingdom's guardianship system that gives men wide controls over women, local media said Tuesday.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്