ആപ്പ്ജില്ല

സൗദി ഹെലികോപ്​റ്റര്‍ യെമനില്‍ തകര്‍ന്ന് വീണു;​ 12 മരണം

സൗദി ഹെലികോപ്റ്റര്‍ യെമനില്‍ തകര്‍ന്ന് വീണ് 12 പേര്‍ മരിച്ചു. സൗദി സഖ്യ സേനയാണ് ഇക്കാര്യം

TNN 19 Apr 2017, 12:02 am
സനാ: സൗദി ഹെലികോപ്റ്റര്‍ യെമനില്‍ തകര്‍ന്ന് വീണ് 12 പേര്‍ മരിച്ചു. സൗദി സഖ്യ സേനയാണ് ഇക്കാര്യം അറിയിച്ചത്. 2014 സെപ്റ്റംബറില്‍ ഹൂതി വിമതര്‍ യമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ചെടുക്കുകയും പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി സൗദിയില്‍ അഭയം തേടുകയും ചെയ്തതോടെയാണ് സൗദി നേതൃത്വം നല്‍കുന്ന സഖ്യസേന യമനില്‍ ഇടപെട്ടത്.
Samayam Malayalam saudi military aircraft crashes over yemen at least 12 killed
സൗദി ഹെലികോപ്​റ്റര്‍ യെമനില്‍ തകര്‍ന്ന് വീണു;​ 12 മരണം



സൗദിയുടെ സുരക്ഷക്കും സുസ്ഥിരതക്കും ഇറാന്‍ ഭീഷണി സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടതിനാലാണ് സഖ്യസേന യമനില്‍ സൈനിക ഇടപെടല്‍ നടത്തിയതെന്ന് സേന വക്താവും പ്രതിരോധ മന്ത്രാലയ ഉപദേശ്ടാവുമായ മേജര്‍ ജനറല്‍ അഹമദ് അസീരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.



Saudi military aircraft crashes in Yemen killing at least 12

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്