ആപ്പ്ജില്ല

മെക്സിക്കോയില്‍ 7 കര്‍ഷകരെ വെടിവെച്ചു കൊന്നു

മെ​ക്സി​ക്കോ​യി​ൽ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കം ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് മി​ച്ചോ​കാ​ൻ.

TNN 19 May 2017, 11:55 am
മെക്സിക്കോ സിറ്റി: പടിഞ്ഞാറൻ മെക്സിക്കോയിൽ ഏഴു കർഷകരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മെക്സിക്കോയിലെ പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​മാ​യ മി​ച്ചോ​കാ​നി​ലെ സ​ൽ​വ​ദോ​ർ എ​സ്ക്ല​ന്‍റ​യി​ലാ​ണ് സം​ഭ​വം.
Samayam Malayalam seven farmers shot dead in western mexico
മെക്സിക്കോയില്‍ 7 കര്‍ഷകരെ വെടിവെച്ചു കൊന്നു


അ​വോ​കാ​ഡോ പ്ലാ​ന്‍റേ​ഷ​നു സ​മീ​പമുളള റോഡില്‍ ക​ർ​ഷ​ക​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൊലപാതകത്തിനു പിന്നിലുളള കാരണം വ്യക്തമല്ല. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മെ​ക്സി​ക്കോ​യി​ൽ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കം ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് മി​ച്ചോ​കാ​ൻ.

Seven farmers shot dead in western Mexico

police found the bodies of seven murdered men outside an avocado plantation on Thursday in the town of Salvador Escalante in the western state of Michoacan,

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്