ആപ്പ്ജില്ല

മയക്കുമരുന്ന് കുത്തിവച്ച് ലൈംഗികബന്ധം; 17 കാരിക്ക് മരണം

ആൺസുഹൃത്തിനെ പോലീസ് പിടികൂടിയ ശേഷം വിട്ടയച്ചു

Samayam Malayalam 12 Dec 2018, 10:19 am
(മരണപ്പെട്ട പെൺകുട്ടിയുടെ പേരും വിശദാംശങ്ങളും വെളിപ്പെടുത്തുന്നത് ബാലാവകാശങ്ങളുടെ ലംഘനമാണെന്ന് മനസ്സിലാക്കി ഈ വാർത്ത അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. )
Samayam Malayalam death


ലണ്ടന്‍: ഇന്ത്യൻ വംശജയായ പതിനേഴുകാരി വീട്ടില്‍ മരിച്ച നിലയില്‍. മയക്കുമരുന്ന് അമിതമായി കുത്തിവച്ചതിലൂടെ വന്ന ഹൃദയാഘാതമെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് കുത്തിവച്ചശേഷം ആൺസുഹൃത്തിനൊപ്പം ലൈംഗിക ബന്ധം നടത്തുന്നതിനിടെയായിരുന്നു ഇവര്‍ കുഴഞ്ഞുവീണതെന്നാണ് റിപ്പോര്‍ട്ടുകൾ. സംഭവത്തിൽ സുഹൃത്തിനെ പോലീസ് പിടികൂടിയശേഷം വിട്ടയച്ചു.

ആശുപത്രിയിൽ രണ്ടാഴ്ചയോളം അബോധാവസ്ഥയില്‍ കഴിഞ്ഞശേഷമായിരുന്നു പെൺകുട്ടി മരിച്ചത്. രക്തത്തിലും മൂത്രത്തിലും കൊക്കെയ്‍ന്‍റെ അംശം വലിയ തോതിൽ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കൊക്കെയ്ന്‍ അമിത ഉപയോഗം മൂലം ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്