ആപ്പ്ജില്ല

ടോയ് ലറ്റിൽ വിഷപാമ്പ്, വീടിനകത്ത് പാമ്പിൻകൂട്ടങ്ങളും

ടെക്സാസിൽ ടോയ് ലറ്റിൽ വിഷപാമ്പിനെ കണ്ടെത്തി. ക്ലോസറ്റിനകത്ത് കാണപ്പെട്ട പാമ്പിനെ

TNN 6 Feb 2017, 9:07 pm
അമേരിക്ക: ടെക്സാസിൽ ടോയ് ലറ്റിൽ വിഷപാമ്പിനെ കണ്ടെത്തി. ക്ലോസറ്റിനകത്ത് കാണപ്പെട്ട പാമ്പിനെ വീട്ടുകാ‍ർ തല്ലികൊന്നെങ്കിലും ദുരന്തം തീ‍ർന്നില്ല. പാമ്പുകളെ നശിപ്പിക്കാനെത്തിയ അധികൃതർ‍ 23 ഒാളം വിഷപാമ്പുകളെയും, അവയുടെ കുഞ്ഞുങ്ങളേയും വീടിനകത്ത് നിന്നും കണ്ടെത്തി. അമേരിക്കയിൽ പാമ്പുകടിയേൽക്കുന്ന 7000ത്തിലധികം കേസുകളാണുള്ളത്.
Samayam Malayalam texas family finds 1 rattlesnake in toilet then another 23 inside house
ടോയ് ലറ്റിൽ വിഷപാമ്പ്, വീടിനകത്ത് പാമ്പിൻകൂട്ടങ്ങളും


English Summary: After Snake Appears In A Toilet Texas Family Finds 2 Dozen Snakes In Their House

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്