ആപ്പ്ജില്ല

തായ്‌ലാന്റ് മുൻപ്രധാനമന്ത്രിക്ക് അഞ്ച് വർഷം തടവുശിക്ഷ

അരി സബ്‌സിഡിയിൽ ക്രമക്കേട് നടത്തിയ കേസിലാണ് ശിക്ഷ

TNN 27 Sept 2017, 9:19 pm
തായ്‌ലാന്റ് മുൻ പ്രധാനമന്ത്രി യിംഗ്ലക്ക് ശിനാവാത്രയ്ക്ക് സുപ്രിം കോടതി അഞ്ചു വർഷം തടവു ശിക്ഷിച്ചു. അരി സബ്‌സിഡിയിൽ ക്രമക്കേട് നടത്തിയ കേസിലാണ് ശിക്ഷ. അതേസമയം, ശിക്ഷാവിധിക്കു മുൻപ് യിംഗ്ലക്ക് നാടുവിട്ടതായാണ് സൂചന.
Samayam Malayalam thailand former prime minister gets 5 year imprisonment
തായ്‌ലാന്റ് മുൻപ്രധാനമന്ത്രിക്ക് അഞ്ച് വർഷം തടവുശിക്ഷ


2011 ലാണ് യിംഗ്ലക്ക് തായ്‌ലാന്റ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. അരി സബ്‌സിഡിയിൽ ക്രമക്കേട് നടത്തി ഫണ്ട് ബന്ധുക്കൾക്ക് നൽകിയെന്നാണ് കേസ്. ആരോപണത്തെത്തുടർന്ന് പിന്നീട് സ്ഥാനം പോവുകയായിരുന്നു.


thailand former prime minister gets imprisonment

thailand former prime minister gets 5 year imprisonment.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്