ആപ്പ്ജില്ല

വൈറ്റ് ഹൗസിന് ബോംബ് ഭീഷണി: സുരക്ഷ ശക്തിപ്പെടുത്തി

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു

TNN 19 Mar 2017, 5:20 pm
ന്യൂയോർക്: വൈറ്റ് ഹൗസ് ചെക്ക് പോയിന്‍റിലെത്തിയ കാറിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഡ്രൈവർ നൽകിയ സൂചന പരിഭ്രാന്തിയുണ്ടാക്കി. കാർ വിശദമായ പരിശോധനക്ക് വിധേയമാക്കി. വൈറ്റ് ഹൗസിന്‍റെ സുരക്ഷ ഇതിന് ശേഷം ശക്തമാക്കി.
Samayam Malayalam threat on white house security tightened
വൈറ്റ് ഹൗസിന് ബോംബ് ഭീഷണി: സുരക്ഷ ശക്തിപ്പെടുത്തി


എന്നാല്‍ കാര്‍ പരിശോധനയില്‍ സ്ഫോടക വസ്തുക്കളൊന്നും കണ്ടെടുത്തില്ല. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Threat on white house: security tightened

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്