ആപ്പ്ജില്ല

ട്രംപിന്റെ ഒരു മാസത്തെ യാത്രാച്ചെലവ്: ‍ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

സുരക്ഷാ മുന്‍കരുതലുകള്‍ക്കായാണ് കൂടുതല്‍ പണം ചിലവഴിക്കുന്നത്.

TNN 21 Feb 2017, 11:33 am
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഒരു മാസത്തെ യാത്രാച്ചെലവ് ഏകദേശം 65 കോടി രൂപ. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെയും കുടുംബത്തിൻ്റെയും ഒരു വര്‍ഷത്തെ യാത്ര ചിലവിന് തുല്യമാണ് ഈ തുക.
Samayam Malayalam trump family trips cost taxpayers 11 3m in one month
ട്രംപിന്റെ ഒരു മാസത്തെ യാത്രാച്ചെലവ്: ‍ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്


ട്രംപിന്റെ മാത്രമല്ല മകന്റെ ബിസിനസ് യാത്രകളുടെ ചെലവും വൈറ്റ് ഹൗസാണ് വഹിക്കുന്നതെന്നാണ് വിവരം. സുരക്ഷാ മുന്‍കരുതലുകള്‍ക്കായാണ് കൂടുതല്‍ പണം ചിലവഴിക്കുന്നത്.

അതേസമയം അവധിക്കാലയാത്രകളിലും ട്രംപ് വിനോദത്തിലേര്‍പ്പെടുകയല്ല, മറിച്ച്‌ അദ്ദേഹം തന്റെ ജോലികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.


Trump family trips cost taxpayers $11.3m in one month


Donald Trump’s family’s trips have cost taxpayers nearly as much in a month as Barack Obama’s cost in an entire year.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്