ആപ്പ്ജില്ല

ഈ വര്‍ഷം അവസാനം മോദി അമേരിക്ക സന്ദര്‍ശിക്കും

ട്രംപ് അധികാരത്തിലെത്തിയ ശേഷം മൂന്നാം തവണയാണ് മോദിയും ട്രംപും ഫോണില്‍ സംസാരിക്കുന്നത്.

TNN 29 Mar 2017, 11:17 am
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വര്‍ഷം അവസാനം അമേരിക്ക സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട് .വൈറ്റ് ഹൗസ് പുറത്തിറക്കിയ ഒൗദ്യോഗിക പത്ര കുറിപ്പിലാണ് ഇൗ വിവരം. സന്ദര്‍ശന തിയ്യതി തീരുമാനിച്ചിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയതിന് യു എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം മോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു.
Samayam Malayalam trump looks forward to hosting pm modi in washington later this year white house
ഈ വര്‍ഷം അവസാനം മോദി അമേരിക്ക സന്ദര്‍ശിക്കും


ട്രംപ് അധികാരത്തിലെത്തിയ ശേഷം മൂന്നാം തവണയാണ് മോദിയും ട്രംപും ഫോണില്‍ സംസാരിക്കുന്നത്. യുഎസ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ട്രംപിനെ മോദിയും ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണ സമയത്ത് തന്നെ ഇന്ത്യയും അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധം പുതിയ തലത്തിലെത്തിയിരുന്നു.

കൂടാതെ മോദി നാല് തവണ യു.എസ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഒബാമയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചതും ശ്രദ്ധേയമായിരുന്നു.

Trump looks forward to hosting PM Modi in Washington later this year: White House

Prime Minister Narendra Modi will meet US President Donald Trump when he travels to Washington later this year.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്