ആപ്പ്ജില്ല

ആറ് വോട്ട് കൂടി കിട്ടിയാല്‍ ട്രംപ് പ്രസിഡന്‍റ്

20 വോട്ടുകളാണ് പെന്‍സില്‍ വേനയയില്‍ നിന്ന് ലഭിച്ചത്.

TNN 9 Nov 2016, 12:31 pm
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ആകാന്‍ ഡൊണാള്‍ഡ് ട്രംപിന് ഇനി ആറ് ഇലക്ട്രല്‍ വോട്ടുകൂടി മതി.
Samayam Malayalam trump need 6 electoral votes to win
ആറ് വോട്ട് കൂടി കിട്ടിയാല്‍ ട്രംപ് പ്രസിഡന്‍റ്


നിര്‍ണായകമായ പെന്‍സില്‍വേനിയയിലെ ഫലം പുറത്തു വന്നതോടെയാണിത്. 20 വോട്ടുകളാണ് പെന്‍സില്‍ വേനയയില്‍ നിന്ന് ലഭിച്ചത്. 270 വോട്ടുകള്‍ എന്ന മാന്ത്രിക സംഖ്യയിലേക്ക് ട്രംപിന് ഇനി ആറ് വോട്ടുകള്‍ കൂടി മതി. ഫലമറിയാനുള്ള ഏഴ് സംസ്ഥാനങ്ങളില്‍ നാലിടങ്ങളിലും ട്രംപ് മുന്നേറുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്