ആപ്പ്ജില്ല

ട്രംപിന് സദ്ദാം ഹുസൈൻ്റ വിധി; ഹസന്‍ റൂഹാനി

ഇറാൻ - യുഎസ് പോര് മുറുകുന്നു, ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹസന്‍ റൂഹാനി

Samayam Malayalam 22 Sept 2018, 8:00 pm
ദുബായ്: ഏറ്റുമുട്ടാനാണ് അമേരിക്കയുടെ ഭാവമെങ്കിൽ സദ്ദാം ഹുസൈനു സംഭവിച്ചതു പോലുള്ള വിധിയാണ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിനെയും കാത്തിരിക്കുന്നതെന്ന് ഇറാന്‍ പ്രസിഡൻ്റ് ഹസന്‍ റൂഹാനി.
Samayam Malayalam trump will suffer same fate as saddam hussein says iranian president
ട്രംപിന് സദ്ദാം ഹുസൈൻ്റ വിധി; ഹസന്‍ റൂഹാനി


യുഎസിനോടുള്ള പ്രതികാരനടപടിയുടെ ഭാഗമായി ആവശ്യമെങ്കില്‍ ഗള്‍ഫ് മേഖലയിലൂടെയുള്ള മറ്റു രാജ്യങ്ങളുടെ എണ്ണ കയറ്റുമതിയും തടയുമെന്നും ആയുധപ്രയോഗത്തിനും മടിക്കില്ലെന്നും ഇറാന്‍ പ്രതികരിച്ചു.മേയില്‍ ഇറാനുമായുള്ള നിര്‍ണായക ആണവ കരാറില്‍ നിന്ന് യുഎസ് പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ഇറാനെ പ്രതിരോധിക്കാനായി എണ്ണവിതരണക്കപ്പലുകള്‍ സഞ്ചരിക്കുന്ന മേഖലയിൽ യുഎസ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്