ആപ്പ്ജില്ല

ഭീകരവാദം നേരിടുന്നതില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ: യുഎഇ

റിപ്പബ്ലിക് ദിന പരേഡിന്‍റെ മുഖ്യാതിഥിയാണ് അബുദാബി രാജകുമാരന്‍

TNN 22 Jan 2017, 3:09 pm
ന്യൂഡല്‍ഹി: ഭീകരവാദം നേരിടുന്നതില്‍ ഇന്ത്യക്ക് പൂര്‍ണമായ പിന്തുണ നല്‍കുമെന്ന് യുഎഇ. അബുദാബി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സയദ് സയദ് അല്‍ നഹ്‍യാന്‍ ആണ് ഇന്ത്യയ്ക്കുള്ള പിന്തുണ വ്യക്തമാക്കിയത്. സുരക്ഷ, പ്രതിരോധ വിഷയങ്ങളില്‍ ഉഭയകക്ഷി കരാറുകളില്‍ ഒപ്പിട്ടാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
Samayam Malayalam we fully support india in countering terror uae
ഭീകരവാദം നേരിടുന്നതില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ: യുഎഇ


ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിന്‍റെ മുഖ്യാതിഥിയാണ് അബുദാബി രാജകുമാരന്‍. മുന്‍പ് നരേന്ദ്ര മോദി യുഎഇയില്‍ പോയി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ധാരണയായ 16 കരാറുകളില്‍ രാജകുമാരന്‍ ഒപ്പുവെച്ചു.

We fully support India in countering terror: UAE

UAE today pledged total support to India in combating terrorism, as it looked towards elevating bilateral defence and security ties and inking a Strategic Cooperation Agreement.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്