ആപ്പ്ജില്ല

സികാ വൈറസ് അമേരിക്കയിൽ സ്ഥിരീകരിച്ചു

അമേരിക്കന്‍ സ്റ്റേറ്റുളിലും പ്യൂര്‍ട്ടോറിക്കയിലുമായി 279 ഗര്‍ഭിണികളില്‍ സികാ വൈറസ് സ്ഥിരീകരിച്ചു.

TNN 21 May 2016, 11:55 am
സികാ വൈറസ് അമേരിക്കയിലും സ്ഥിരീകരിച്ചു. അമേരിക്കന്‍ സ്റ്റേറ്റുളിലും പ്യൂര്‍ട്ടോറിക്കയിലുമായി 279 ഗര്‍ഭിണികളില്‍ സികാ വൈറസ് സ്ഥിരീകരിച്ചു. അമേരിക്കന്‍ ആരോഗ്യ വിഭാഗമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 50 അമേരിക്കന്‍ സ്റ്റേറ്റുകളിലായി 157 പേരും പ്യൂര്‍ട്ടോറിക്കയില്‍ 122 കേസുകളുമാണ് സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രവിവന്‍ഷന്‍ വിഭാഗത്തിന്‍റെ കണക്കുകള്‍.
Samayam Malayalam zika virus strain imported from the americas to africa
സികാ വൈറസ് അമേരിക്കയിൽ സ്ഥിരീകരിച്ചു


പരിശോധനയില്‍ സികാ വൈറസ് ബാധയുടെ തെളിവുകള്‍ കണ്ടെത്തിയെന്ന് പറഞ്ഞു. മാതാവില്‍ നിന്നും കുട്ടിയിലേക്ക് എത്തുന്ന വൈറസ് ബാധ കുട്ടികളുടെ തലയുടേയും തലച്ചോറിന്‍റെയും വളര്‍ച്ചയെ കാര്യമായി തന്നെ ബാധിക്കുന്നു. ഈഡിസ് കൊതുകിന്‍റെ രണ്ടു വിഭാഗത്തില്‍ നിന്നും പടരുന്ന വൈറസ്ബാധ ലൈംഗികതയിലൂടെയാണ് പകരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്