ആപ്പ്ജില്ല

സാരി കൊണ്ട് രണ്ട് മിനിറ്റിൽ ഒരു ഫ്രോക്ക്

സാരി എല്ലാവർക്കും ഇഷ്ടമാണെങ്കിലും അത് ഉടുക്കാനുള്ള കഷ്ടപ്പാട് കൊണ്ട് എല്ലാവരും സാരിയെ അലമാരിയിൽ നിന്ന് ഇടുക്കാറില്ല. എന്നാൽ സാരി കൊണ്ട് ഒരു ഫ്രോക്കായാലോ? അതും വെറും രണ്ട് മിനിറ്റിൽ !!

TNN 13 Mar 2016, 5:06 pm
സാരി എല്ലാവർക്കും ഇഷ്ടമാണെങ്കിലും അത് ഉടുക്കാനുള്ള കഷ്ടപ്പാട് കൊണ്ട് എല്ലാവരും സാരിയെ അലമാരിയിൽ നിന്ന് പുറത്തിറക്കാറില്ല. എന്നാൽ സാരി കൊണ്ട് ഒരു ഫ്രോക്കായാലോ? അതും വെറും രണ്ട് മിനിറ്റിൽ !! ഈ വീഡിയോ കണ്ട് നോക്കൂ. ഇനി സാരികളൊക്കെ പുറത്തേക്ക് ഇറങ്ങുമായിരിക്കും അല്ലേ?
Samayam Malayalam how to wear a saree as a cocktail dress
സാരി കൊണ്ട് രണ്ട് മിനിറ്റിൽ ഒരു ഫ്രോക്ക്


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്