ഫാഷൻ സങ്കൽപ്പങ്ങളുടെ അവസാന വാക്കായ ബോളിവുഡിനെ അനുകരിക്കുന്നവർ കുറവല്ല. സെലിബ്രികൾ അണിഞ്ഞ വസ്ത്രങ്ങൾ ആഘോഷങ്ങൾക്കും പാർട്ടികൾക്കും തിരഞ്ഞെടുക്കുന്നവരുണ്ട്. ബോളിവുഡിലെ ക്യൂട്ട് താരമാണ് ആലിയ ഭട്ട്.
സോനം കപൂറിൻ്റെ വിവാഹത്തിന് പച്ചക്കളർ ലഹങ്കയണിഞ്ഞെത്തിയ ആലിയ എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായിരുന്നു. എന്തായാലും ആലിയയുടെ വസ്ത്രമാണ് ഇപ്പോള്‍ താരമായിരിക്കുന്നത്.
ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയാണ് വസ്ത്രം ഡിസൈനര്‍ ചെയ്തത്. ആലിയ ഭട്ട് ധരിച്ച ആ പച്ച ലഹങ്കയാണ് ഇന്ന് മണവാട്ടികള്‍ക്ക് പ്രിയം. പച്ച ലഹങ്കയുടെ പ്രചോദനം കൊണ്ട് മൂന്ന് മണവാട്ടിമാര്‍ തങ്ങളുടെ വിവാഹത്തിന് അതേ വസ്ത്രം തന്നെ തെരഞ്ഞെടുത്തു. സുമന്, അദിതി, പ്രേക്ഷ എന്നീ പെണ്‍കുട്ടികളാണ് ഇതേ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ തങ്ങളുടെ വിവാഹത്തിന് ധരിച്ച് ആലിയയെ പോലെ സുന്ദരിയായത്.
സുമന് ആലിയെ പോലെ തലമുടി അഴിച്ചിടുകയായിരുന്നു. എന്നാല്‍ ദുപട്ട തലയില്‍ ഇട്ടിരുന്നു.
അദിതി ലഹങ്കയണിഞ്ഞ് മുടിയിൽ പൂക്കൾ അണിഞ്ഞ് നൃത്തം ചെയ്തു. തായ് ലൻ്റിലായിരുന്നു അദിതിയുടെ വിവാഹം
പ്രേക്ഷ ഈ ലഹങ്കയോടൊപ്പം വലിയ ആഭരണങ്ങൾ ധരിച്ചിരുന്നു. പച്ച ലഹങ്കയോടൊപ്പം ഹെവി ഓര്‍ണമെൻസ് മൂന്ന് പേരും ധരിച്ചിരുന്നു