ആപ്പ്ജില്ല

ചായപ്പൊടി കൊണ്ട് സ്ക്രബ് ഉണ്ടാക്കിയാലോ???

വീട്ടിൽ ലഭ്യമായുള്ള സാധനങ്ങൾ വെച്ച് എങ്ങനെ എളുപ്പത്തിൽ സ്ക്രബ് തയാറാക്കാമെന്ന് നോക്കൂ...

TNN 3 Mar 2016, 2:01 pm
ആഴ്ചയിൽ രണ്ട് തവണ സ്ക്രബ് ചെയ്യുന്നത് സ്കിനിന് വളരെ നല്ലതാണ്. സ്ക്രബ് ചെയ്യുന്നത് ഡെഡ് സ്കിന്നിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ബ്ലാക്ക് ഹെഡ്സിനേയും വൈറ്റ് ഹെഡ്സിനേയും കുറക്കാനും സ്ക്രബിങ് നല്ലതാണ്.
Samayam Malayalam super easy diy coffee scrub
ചായപ്പൊടി കൊണ്ട് സ്ക്രബ് ഉണ്ടാക്കിയാലോ???


ഇന്ന് വിപണിയിൽ ലഭിക്കുന്ന പല സ്ക്രബുകളിലും രാസപഥാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ നമുക്ക് ധൈര്യപൂർവ്വം ഇവ ഉപയോഗിക്കാൻ സാധിക്കില്ല. എന്നാൽ വീട്ടിലെ ചായപ്പൊടി കൊണ്ട് സ്ക്രബ് ഉണ്ടാക്കിയാലോ?

അല്പം വെളിച്ചെണ്ണയും ചായപ്പൊടിയും ബ്രൗൺ ഷുഗറർ/ വൈറ്റ് ഷുഗർ നന്നായി മിക്സ് ചെയ്യുക. മൂന്ന് മിനിറ്റോളം നന്നായി മസാജ് ചെയ്തതിന് ശേഷം കഴുകി കളയാം.

വീട്ടിൽ ലഭ്യമായുള്ള സാധനങ്ങൾ വെച്ച് എങ്ങനെ എളുപ്പത്തിൽ സ്ക്രബ് തയാറാക്കാമെന്ന് കണ്ട് നോക്കൂ...

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്