ആപ്പ്ജില്ല

ടൂത്ത് ബ്രഷിന്റെ ചില കിടിലൻ ഉപയോഗങ്ങൾ

ടൂത്ത് ബ്രഷ് കൊണ്ട് പല്ല് തേക്കൽ മാത്രമല്ല. ചില കിടിലൻ വിദ്യകളും ചെയ്യാം.

TNN 21 Jul 2017, 7:35 pm
ടൂത്ത് ബ്രഷ് കൊണ്ട് പല്ല് തേക്കൽ മാത്രമല്ല. ചില കിടിലൻ വിദ്യകളും ചെയ്യാം. എന്തെല്ലാമെന്ന് നോക്കൂ...
Samayam Malayalam ways to use toothbrush in your beauty routine
ടൂത്ത് ബ്രഷിന്റെ ചില കിടിലൻ ഉപയോഗങ്ങൾ


പുരികം ഭംഗിയാക്കാം

ബ്രഷ് കൊണ്ട് പുരികം നല്ല ഷേപ്പിൽ ഒതുക്കി വെക്കാൻ പറ്റും. അല്പം വാസലിൻ ചേർത്ത് ബ്രഷ് കൊണ്ട് പുരികത്തിൽ വരച്ചാൽ നല്ല ഭംഗിയിൽ ഇരിക്കും.

ചുണ്ടിനെ സംരക്ഷിക്കാം

ചുണ്ടിൽ അല്പം പെട്രോളിയം ജെല്ലി ചേർത്ത് ബ്രഷ് കൊണ്ട് സ്ക്രബ് ചെയ്യാം.

മസ്കാര അധികമായാൽ

കണ്ണിൽ മസ്കാര അധികമായാൽ ബ്രഷ് കൊണ്ട് എടുക്കാം.

ഹെയർ ഡ്രയർ ക്ലീനർ

ഹെയർ ഡ്രയർ ക്ലീൻ ചെയ്യാൻ ബ്രഷ് ഉപയോഗിക്കാം.

നഖം വൃത്തിയാക്കാം

നഖത്തിൽ കാണാൻ പറ്റാത്ത അഴുക്ക് പോലും നമുക്ക് ബ്രഷ് കൊണ്ട് വൃത്തിയാക്കാം...

Ways to use toothbrush in your beauty routine

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്