ആപ്പ്ജില്ല

ഇൻസ്റ്റഗ്രാമിലെ 'ഫിറ്റ്നസ് മമ്മി'മാർ വിസ്മയിപ്പിക്കും...!

ശരീര സൗന്ദര്യത്തിനായി ജിമ്മിലേക്ക് പോകുന്നവ‍ർ നാനയെക്കുറിച്ച് അറിയൂ. നാന നിങ്ങലെ വിസ്മയിപ്പിക്കും

TNN 5 Mar 2017, 12:47 pm
ശരീര സൗന്ദര്യത്തിനായി ജിമ്മിലേക്ക് പോകുന്നവ‍ർ നാനയെക്കുറിച്ച് അറിയൂ. നാന നിങ്ങലെ വിസ്മയിപ്പിക്കും. രണ്ട് കുട്ടികളുടെ അമ്മയാണ് നാന. നാനയുടെ ഇൻസ്റ്റഗ്രം വീഡിയോസ് പറയും കുടുംബത്തിനൊപ്പം ഫിറ്റനസും അവരെങ്ങനെ കൊണ്ടു പോകുന്നതെന്ന്....!
Samayam Malayalam 5 inspiringly fit mommies on instagram
ഇൻസ്റ്റഗ്രാമിലെ 'ഫിറ്റ്നസ് മമ്മി'മാർ വിസ്മയിപ്പിക്കും...!






അതു പോലെ സിയയുടെ ഫിറ്റ്നസ് ബ്ലോഗ് അമ്മമാ‍ർക്ക് പ്രചോദനമാണ്. ശരീരസൗന്ദര്യവും, ഫിറ്റ്നലും എങ്ങനെ നില നി‍ർത്തണമെന്ന് സിയ എന്ന അമ്മ കാണിച്ചു തരുന്നു




ബാംഗ്ലൂരിൽ നിന്നുള്ള 38 വയസുള്ള സോനാലി രണ്ടു കുട്ടികളുടെ അമ്മയാണ്. ഗ‍ർഭിണിയാകുന്നതിനു മുമ്പേ സോനാലി വ‍ർകൗട്ട് ചെയ്യാൻ തുടങ്ങി. സുംബയിലും മാരിറ്റൽ ആ‍ർട്ട്സിലും അവ‍ർക്ക് പ്രാവിണ്യമുണ്ട്.


ഹജ് ഹ‍ർദാനി എന്ന അമ്മ വ്യത്യസ്തയാകുന്നത്, ഫിറ്റ്നസിനായി വെബ്സൈറ്റ് തുടങ്ങിയാണ്. ഹെൽത്ത് ടിപ്സ്കുൾക്ക് പുറമേ കിച്ചൻ ടിപ്സും ഹ‍ർദാനി നൽകുന്നു. ജോലിയും, പേഴ്സണൽ ലൈഫും എങ്ങനെ മനോഹരമായി ബാലൻസ് ചെയ്യുന്നുവെന്ന് ഇവ‍ർ നമ്മുക്ക് കാണിച്ചു തരുന്നു.


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്