ആപ്പ്ജില്ല

സ്ട്രോബെറിയുടെ ആരോഗ്യ ഗുണങ്ങള്‍

ദിവസവും ഒരു സ്ട്രോബെറി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്

Samayam Malayalam 24 Sept 2018, 2:51 pm
സ്വാദിഷ്ടവും ആരോഗ്യപ്രദവുമായ ഒരു ഫലമാണ് സ്ട്രോബെറി. നിറയെ ആന്‍റി ഒാക്സിഡന്‍റുകള്‍,വിറ്റമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ് സ്ട്രോബെറി. ദിവസവും ഒരു സ്ട്രോബെറി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. സ്ട്രോബെറിയുടെ ഗുണങ്ങള്‍ എന്തൊക്കെയാണന്ന് നോക്കാം..
Samayam Malayalam strw


ഉൗര്‍ജ്ജം പ്രദാനം ചെയ്യുന്നു


ദിവസവും ഒരു സ്ട്രോബറി കഴിച്ചാല്‍ ദിവസം മുഴുവന്‍ നിങ്ങള്‍ ഉൗര്‍ജ്ജസ്വലരായി കാണപ്പെടും

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന കൊണ്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

ദഹനത്തിന്

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് സ്ട്രോബറി ദഹനത്തിന് ഉത്തമമാണ്.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മുടി വളരുന്നതിനുമെല്ലാം സ്ട്രോബെറി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും

അര്‍ബുദത്തെ തടയുന്നു

ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളുളളതിനാല്‍ സ്ട്രോബറിക്ക് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയും

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്