ആപ്പ്ജില്ല

ഒരാള്‍ നല്ലയാളാണോ എന്ന് നായ്‍ക്കള്‍ക്ക് തിരിച്ചറിയാനാകും

നല്ല മനുഷ്യരെയും ചീത്ത മനുഷ്യരെയും തിരിച്ചറിയാൻ നായ്ക്കൾക്ക് കഴിവുണ്ട്!

TNN & Agencies 1 Jul 2017, 2:01 pm
നായ‍്‍ക്കളെ വളര്‍ത്തുന്നുവര്‍ക്ക് അറിയാം ചില കാര്യങ്ങളെല്ലാം മനുഷ്യരെക്കാള്‍ നന്നായി ഗ്രഹിക്കാന്‍ നമ്മുടെ അരുമകള്‍ക്ക് കഴിവുണ്ടെന്ന്.
Samayam Malayalam dogs really can tell if someone is a bad person says study
ഒരാള്‍ നല്ലയാളാണോ എന്ന് നായ്‍ക്കള്‍ക്ക് തിരിച്ചറിയാനാകും


നിങ്ങളുടെ നായയ്‍ക്ക് ഇനി പറയുന്ന ഒരു കഴിവുണ്ടെന്ന് തോന്നിയിട്ടുണ്ടോ? -- ഒരു പുതിയ പഠനം അനുസരിച്ച് ഒരാള്‍ നല്ലയാളാണോ എന്ന് തിരിച്ചറിയാന്‍ നായ്‍ക്കള്‍ക്ക് കഴിയുമെന്ന് കണ്ടെത്തി. ഒരു മനുഷ്യന് മറ്റൊരാളോട് സഹാനുഭൂതി പ്രകടിപ്പിക്കാന്‍ കഴിയുമോ എന്ന് നായ്‍ക്കള്‍ക്ക് തിരിച്ചറിയാനാകുമെന്നാണ് കണ്ടെത്തിയത്.

ന്യൂറോസയന്‍സ് ആന്‍റ് ബയോബിഹേവിയറല്‍ റിവ്യൂസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ഒരാള്‍ ക്രൂരനാണെങ്കില്‍ അതനുസരിച്ചാകും നായ്‍ക്കള്‍ ആ വ്യക്തിയോട് ഇടപെടുന്നതെന്നും പഠനത്തില്‍ നിന്ന് വ്യക്തമായി. വിവിധ പരീക്ഷണങ്ങളിലൂടെയാണ് നായ്‍ക്കളുടെ ഈ സ്വഭാവം തിരിച്ചറിഞ്ഞത്.

Dogs really can tell if someone is a bad person, says study

A New study appeared in the journal Neuroscience and Biobehavioural Reviews says pet dogs really can tell if someone is a bad person.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്