ആപ്പ്ജില്ല

പുരുഷ ഹോർമോണിനെ ബാധിക്കുന്ന ഭക്ഷണങ്ങൾ

ടൈപ്പ് 2 ഡയബെറ്റിസ്,എരിച്ചിൽ,ഹൃദ്രോഗം,തുടങ്ങിയവയ്ക്കു കാരണമായ ഉപയോഗം ഇല്ലാത്ത കൊഴുപ്പാണ് ട്രാൻസ് ഫാറ്റ്. ഇത് ടെസ്റ്റോസ്റ്റിറോൺ നില കുറയുന്നതിന് കാരണമാകുന്നു.

Samayam Malayalam 7 Jun 2019, 10:47 pm

ഹൈലൈറ്റ്:

  • വന്ധ്യത പുരുഷനെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്
  • ഭക്ഷണക്രമത്തിലൂടെ ഒരു പരിധി വരെ പുരുഷ വന്ധ്യതയെ തടയാനാവും
  • ഹോർമോണിൻറെ ഉത്പാദനം കുറയ്ക്കുന്ന ചില ഭക്ഷണങ്ങളുണ്ട്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Untitled
വന്ധ്യത പുരുഷനെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്. ഭക്ഷണക്രമത്തിലൂടെ ഒരു പരിധി വരെ പുരുഷ വന്ധ്യതയെ തടയാനാവും. ഹോർമോണിൻറെ ഉത്പാദനം കുറയ്ക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.
സോഡിയം,കലോറി,ഉയർന്ന അളവിലുള്ള പഞ്ചസാര എന്നിവയ്ക്കുപുറമെ ഫ്രോസൺ ഫുഡ്, പാക്‌ചെയ്യപ്പെട്ട സ്നാക്ക്സ്, തുടങ്ങിയവ ട്രാൻസ് ഫാറ്റിന്റെ ഉറവിടങ്ങളാണ്. ടൈപ്പ് 2 ഡയബെറ്റിസ്,എരിച്ചിൽ,ഹൃദ്രോഗം,തുടങ്ങിയവയ്ക്കു കാരണമായ ഉപയോഗം ഇല്ലാത്ത കൊഴുപ്പാണ് ട്രാൻസ് ഫാറ്റ്. ഇത് ടെസ്റ്റോസ്റ്റിറോൺ നില കുറയുന്നതിന് കാരണമാകുന്നു.

നെയ്യുടെയും വനസ്പതിയുടെയും രൂപത്തിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റുകൾ ബീജങ്ങളുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നു

ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്ന ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിതത്തിന്റെ അമിത ഉപയോഗം ഹോർമോൺ കുറയുന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ദീർഘ കാലത്തെ രോഗവും മരുന്നുകളുടെ ഉപയോഗവും മാനസിക പിരിമുറുക്കവും ഹോർമോൺ കുറയുന്നതിന് കാരണമായേക്കാം. ചില ഭക്ഷണവും കാരണമായേക്കാം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്