ആപ്പ്ജില്ല

ജലം ശുദ്ധീകരിച്ച്‌ ഉപയോഗിക്കുക; ചെയ്യേണ്ട കാര്യങ്ങള്‍

ജല ശുദ്ധീകരണത്തിനായി അണുനശീകരണ ബ്ലീച്ചുകള്‍ എങ്ങനെ ഉപയോഗിക്കുന്നതെന്ന് നോക്കാം

Samayam Malayalam 22 Aug 2018, 9:41 pm
ജല ശുദ്ധീകരണത്തിനായി അണുനശീകരണ ബ്ലീച്ചുകള്‍ എങ്ങനെ ഉപയോഗിക്കുന്നതെന്ന് നോക്കാം. കുടിവെള്ളം ശുദ്ധീകരിച്ചെടുക്കാനായി സോഡിയം ഹൈപോക്ലോറൈറ്റ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തുക. ബ്ലീച്ച്‌ സോപ്പ് മിശ്രിതങ്ങള്‍ പോലുള്ളവ ഒരുകാരണവശാലും ഉപയോഗിക്കരുത്.
Samayam Malayalam Water


കിണറുകളിലെയും ഉറവകളിലേയും ജലമാണ് നിങ്ങള്‍ അടിയന്തിരമായി കുടിവെള്ളത്തിനു വേണ്ടി ഉപയോഗിക്കുന്നതെങ്കില്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തുന്ന മലിനജലം ശുദ്ധീകരിച്ച ശേഷം മാത്രമേ ഇത് സുരക്ഷിതമായി ഉപയോഗിക്കാനാവൂ.

ഉറവ അല്ലെങ്കില്‍ കുളം പോലുള്ളവയിലെ ജലം ശുദ്ധമാക്കിയെടുക്കാനാണെങ്കില്‍, 5 ppm ക്ലോറിന്‍ ലെവല്‍ ഉണ്ടായിരിക്കണം. ക്ലോറിൻ്റെ അളവ് പരിശോധിക്കാനായി ക്ലോറിന്‍ ഗ്രേറൈമെട്രിക് ടെസ്റ്റ് കിറ്റ് ഉപയോഗിക്കുന്നു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്