ആപ്പ്ജില്ല

അധികം വൈകാതെ എല്ലാവര്‍ക്കും ആയുസ് 90 ആകും!

എന്നാണ് ഇന്ത്യക്കാരുടെ ശരാശരി ആയുസ് 90 ആകുക?

TNN 20 Mar 2017, 3:31 pm
മനുഷ്യന്‍റെ ശരാശരി ആയുസ് 90 വയസില്‍ എത്തുമെന്ന് പഠനം. 2030 ആകുന്നതോടെ മനുഷ്യരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 90 കടക്കുമെന്ന് ലണ്ടന്‍ ഇംപീരിയല്‍ കോളേജില്‍ നടന്ന പഠനത്തിലാണ് വ്യക്തമായത്.
Samayam Malayalam many likely to live beyond 90 by 2030 shows study
അധികം വൈകാതെ എല്ലാവര്‍ക്കും ആയുസ് 90 ആകും!


ദക്ഷിണ കൊറിയയിലെ സ്ത്രീകളിലെ ആയുര്‍ദൈര്‍ഘ്യമാണ് ആദ്യം 90 കടക്കുന്നത്. മറ്റു വികസിത രാജ്യങ്ങളിലെ മനുഷ്യരുടെ ആയുസ്സും ഇതിന് അനുസരിച്ച് വര്‍ധിക്കും. കൂടുതല്‍ ജീവിക്കുന്നത് അതത് രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ വികാസം അനുസരിച്ചായിരിക്കും.

ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെയാണ് പഠനം. ഫ്രാന്‍സ്, അമേരിക്ക, സ്വിറ്റ്‍സര്‍ലന്‍റ് രാജ്യങ്ങളിലുള്ളവര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലാകും. ദക്ഷിണ കൊറിയയിലെ സ്ത്രീകള്‍ക്ക് ശരാശരി 90.8 വര്‍ഷം ആയുസും പുരുഷന്മാര്‍ക്ക് 84.1 ആയുസും ഉണ്ടാകുമെന്നാണ് പഠനം പ്രവചിക്കുന്നത്.

Many likely to live beyond 90 by 2030, shows study

Average life expectancy will soon touch a new high as it will break through 90 years in some places and will overall rise in many countries by 2030.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്