ആപ്പ്ജില്ല

സ്ത്രീകൾ ഒാടുമ്പോൾ സ്തനങ്ങൾക്ക് എന്തു സംഭവിക്കും

പെണ്ണഴകിന്റെ അടയാളമായ സ്‌തനങ്ങളുടെ അഴകും ആരോഗ്യവും നിലനിര്‍ത്താന്‍ ഒാട്ടത്തിന് കഴിയുമോ. ഒാടുമ്പോൾ സ്തനങ്ങൾക്കുണ്ടാകുന്ന ചലനങ്ങൾ അറിയാം.

TNN 22 Mar 2017, 4:38 pm
വ്യായാമം ചെയ്യുന്നവര്‍ക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ് ഒാട്ടം. എന്നാൽ സ്ത്രീകൾ ഒാടുമ്പോൾ അത് അവരുടെ സ്തനങ്ങളെ ബാധിക്കാറുണ്ട്. പെണ്ണഴകിന്റെ അടയാളമായ സ്‌തനങ്ങളുടെ അഴകും ആരോഗ്യവും നിലനിര്‍ത്താന്‍ ഒാട്ടത്തിന് കഴിയുമോ? ഒാടുമ്പോൾ സ്തനങ്ങൾക്കുണ്ടാകുന്ന ചലനങ്ങൾ അറിയാം.
Samayam Malayalam running and breasts things you probably dont know
സ്ത്രീകൾ ഒാടുമ്പോൾ സ്തനങ്ങൾക്ക് എന്തു സംഭവിക്കും


ഒാട്ടത്തിനിടയിൽ നിങ്ങളുടെ ശരീരം സ്‌തനങ്ങൾക്കാവശ്യമായ പിന്തുണ കൊടുക്കില്ല. അതിനാൽ സ്തനങ്ങൾക്ക് കുലുക്കം സംഭവിക്കാം.

സ്തനങ്ങൾ സാധാരണയായി മുകളിലേക്കും താഴേക്കുമാണ് ചലിക്കുന്നത് എന്നാണ് പൊതു ധാരണ. എന്നാൽ ഒാടുമ്പോൾ എട്ട് എന്ന സഖ്യയുടെ ആകൃതിയിലാണ് ചലിക്കുന്നത്.

ശരീരം അനങ്ങുമ്പോള്‍ സ്‌തനങ്ങള്‍ക്കും അനങ്ങാനുള്ള പ്രേരണ ഉണ്ടാകും. പ്രത്യേകിച്ച്‌ വലിയ സ്‌തനങ്ങളുള്ളവര്‍ വ്യായാമ സമയത്ത്‌ അനുയോജ്യമായ പിന്താങ്ങല്‍ നല്‍കിയിട്ടില്ലങ്കില്‍ സ്‌തനങ്ങള്‍ക്ക്‌ വേദനയും അസ്വസ്ഥതയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. ഇത്‌ കോശബന്ധങ്ങള്‍ നശിക്കുന്നതിനും സ്‌തനങ്ങള്‍ തൂങ്ങുന്നതിനും കാരണമാകും.

വ്യായാമത്തിന്റെ സമയത്ത്‌ ധരിക്കാന്‍ സ്‌തനങ്ങളുടെ ചലനം പരമാവധി കുറയ്‌ക്കാന്‍ സഹായിക്കുന്ന ബ്രാകള്‍ തിരഞ്ഞെടുക്കുക.

Running and breasts: Things you probably don't know

We all know running is an effective workout to stay fit and healthy but if you are a woman, your biggest challenge is not endurance or proper form but your breasts. Irrespective of their size, they can make running a big challenge. They thump against your chest, move up and down, and just sway inconsiderately.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്