ആപ്പ്ജില്ല

അടി വസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ

അടിവസ്ത്രങ്ങളുടെ അശ്രദ്ധമായ ഉപയോഗ നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു

TNN 5 Dec 2022, 1:47 pm
അടിവസ്ത്രങ്ങളുടെ അശ്രദ്ധമായ ഉപയോഗ നിരവധി രോഗങ്ങൾക്ക് കാരണമാകുന്നു. ഇറുകി പിടിച്ച അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും.ശരിയായ അളവില്‍ അല്ലാത്ത ബ്രാ, ഇറുകി പിടിച്ച ബ്രാ തുടങ്ങിയവ അപകടകാരികളാണ്. സ്തനാര്‍ബുദത്തിനും ഒരു കാരണം ഇറുകിയ ബ്രാ ഉപയോഗിക്കുന്നതാണ്. ഇവ രക്ത ചംക്രമണത്തെ തടസപ്പെടുത്തും. ഇടയ്ക്കു മാറ്റാതെ പാന്റീസിന്റെ തുടര്‍ച്ചയായ ഉപയോഗം വജൈനല്‍ ഇന്‍ഫെക്ഷനു കാരണമാകും.
Samayam Malayalam underwear mistakes


വായു സഞ്ചാരം കുറഞ്ഞ തരത്തിലുള്ള അടിവസ്ത്രങ്ങള്‍ സന്താനോല്‍പാദനത്തെ ബാധിക്കും. പുരുഷന്മാര്‍ കൂടുതല്‍ ഇറുകിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ബീജത്തിന്റെ ചലനശേഷി കുറയ്ക്കും. ശരീരത്തിലെ പുരുഷ ഹോര്‍മോണ്‍ ആയ ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനം കുറയുകയും മന്ദത, ശക്തിക്കുറവ്, ആകുലത തുടങ്ങിയവയും പ്രത്യക്ഷപ്പെടും. രു അടിവസ്ത്രം 3 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് നല്ലതല്ല.

ശുദ്ധ ജലത്തില്‍ കഴുകിയതിനു ശേഷം അല്പം ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ മുക്കിവച്ച്‌ പിഴിഞ്ഞെടുത്ത ശേഷം നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് ഉണക്കിയെടുക്കണം. രാത്രി ഉറങ്ങുന്ന സമയത്ത് അടിവസ്ത്രങ്ങള്‍ ഒഴിവാക്കാം. നനവുള്ള അടിവസ്ത്രങ്ങള്‍ ഒരിക്കലും ഉപയോഗിക്കാന്‍ ശ്രമിക്കരുത്.

Health Risks Of Wearing Tight Underwear

Take a look at the health hazards of wearing a tight underwear. There are many side effects of wearing tight underwear

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്