ആപ്പ്ജില്ല

ഉപ്പിന്‍റെ ഉപയോഗം കൂടുന്നു; ആരോഗ്യപ്രശ്നങ്ങളും

ഇന്ത്യയില്‍ ഉപ്പിന്‍റെ ഉപഭോഗം കൂടുന്നതായി റിപ്പോര്‍ട്ട്

TNN 22 Dec 2016, 3:16 pm
ഇന്ത്യയില്‍ ഉപ്പിന്‍റെ ഉപഭോഗം കൂടുന്നതായി റിപ്പോര്‍ട്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഉപ്പിന്‍റെ ഉപയോഗം കൂടുതലാണെന്നാണ് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചുള്ള അളവില്‍ എത്രയോ കൂടുതലാണ് ഇന്ത്യയില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.
Samayam Malayalam usage of salt increases in india
ഉപ്പിന്‍റെ ഉപയോഗം കൂടുന്നു; ആരോഗ്യപ്രശ്നങ്ങളും


ഉപ്പിന്‍റെ അളവ് കൂടുന്നത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് മാത്രമല്ല, ഹൃദ്രോഗത്തിനും ആമാശയ ക്യാന്‍സറിനും വരെ കാരണമായേക്കാം.




Reports indicate that the over usage of Salt in the food is leading India to severe health issues. Hypertension, Heart Diseases, Gastric cancer, reduced bone density are some of the side effects of over usage of Sodium.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്