ആപ്പ്ജില്ല

നഖം കടിക്കുന്നതിന്‍റെ ഗുണങ്ങളും ദോഷങ്ങളും

നഖം കടിക്കുന്നതിന് നിങ്ങളറിയാത്ത മറ്റൊരു വശംകൂടിയുണ്ട്!

TNN 12 Jul 2017, 5:05 pm
നഖം കടിക്കുന്നത് നഖങ്ങളുടെ സൗന്ദര്യം നശിപ്പിക്കുമെന്ന് മാത്രമല്ല ആരോഗ്യപ്രശ്‍നങ്ങളുമുണ്ടാക്കും. ഇൻഫെക്ഷനുകളും പല്ലുകളുടെ ആരോഗ്യം നശിപ്പിക്കുന്നതിനും ഈ ശീലം വഴിവെക്കും.
Samayam Malayalam what are the side effects of nail biting
നഖം കടിക്കുന്നതിന്‍റെ ഗുണങ്ങളും ദോഷങ്ങളും


പക്ഷേ, ചിലയാളുകള്‍ക്ക് അമിത ഉല്‍ക്കണ്ഠയും സമ്മര്‍ദ്ദങ്ങളും അതിജീവിക്കാന്‍ നഖംകടി സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മാനസിക ആരോഗ്യവുമായി നഖംകടിക്ക് ബന്ധമുണ്ട്. അമേരിക്കയിലെ ജേണല്‍ ഓഫ് ബിഹേവിയര്‍ തെറാപ്പി ആന്‍ഡ് എക്സ്പെരിമെന്‍റല്‍ സൈക്കാട്രി നടത്തിയ പഠനം അനുസരിച്ച് എല്ലാം കൃത്യമായി ചെയ്യണം എന്ന് ആഗ്രഹിക്കുന്ന പെര്‍ഫെക്ഷനിസ്റ്റുകളുടെ ശീലമാണ് നഖംകടി.

48 പേരിലാണ് പഠനം നടത്തിയത്. ഇതില്‍ പകുതിപ്പേര്‍ക്ക് ഓബ്‍സെസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍പോലുള്ള മാനസിക പ്രശ്‍നങ്ങള്‍ ഉണ്ടായിരുന്നു. ഇവരില്‍ നഖംകടി കൂടുതലാണ്. ഇവര്‍ കാര്യങ്ങള്‍ ആവശ്യത്തിലധികം പ്ലാന്‍ ചെയ്യുന്നു, എളുപ്പം ക്ഷമനശിക്കുന്നു, അധികം ജോലി ചെയ്യുന്നു എന്നി പ്രത്യേകതകള്‍ കാണിച്ചു.

What are the Side effects of nail biting

How is Nail biting affects your health? There's an increasing sign that your nail biting habit is linked with your mental health.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്